Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം 

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ തീപിടുത്തം. മെഡിക്കൽ വിദ്യാർഥികളുടെ സമയോചിത ഇടപെടൽ മൂലം ഒഴിവായത്  വൻ ദുരന്തം.               മെഡിക്കൽ കോളജിലെ ജനറേറ്റർ മുറിയിൽ നിന്ന് പുറത്തേക്ക് ഇന്ന്  2.30 ന് ആണ്   തീ പടർന്നത്. ഇതിനെ തുടർന്ന് രണ്ടാം നിലയിലെ പീഡിയാട്രിക് വാർഡിൽ പുക ഉയർന്നു. മറ്റു വാർഡുകളിലും ഉണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും പരിഭ്രാന്തരായി.

വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ചേർന്ന് എല്ലാവരെയും ഉടൻ തന്നെ പുറത്തെത്തിച്ചു. മെഡിക്കൽ കോളജ് ഫിസിക്കൽ മെയിൻ്റനൻസ് വിഭാഗവും തീ  അണയ്ക്കുന്നതിന് നേതൃത്വം നൽകി. കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകളും എത്തിയിരുന്നു. മെഡിക്കൽ കോളജിൽ സുരക്ഷാ വീഴ്ച ഉണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ജയിലിലാക്കും:സുപ്രീം കോടതി

ന്യൂഡൽഹി :വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തിലെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലിലാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. അധ്യാപക നിയമനം ഈമാസം പത്തിനകം നടപ്പാക്കണം.വിദ്യാഭ്യാസ വകുപ്പ്...

തുരുത്തി ഫൊറോന പാറേൽ മരിയൻ തീർത്ഥാടനം

ചങ്ങനാശ്ശേരി : തുരുത്തി ഫൊറോനയുടെ കീഴിലുള്ള ഇടവകകളിലെ വിശ്വാസികൾ നടത്തിയ പാറേൽ മരിയൻ തീർത്ഥാടനം ഭക്തി സാന്ദ്രമായി. മർത്ത് മറിയം ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച ജപമാല റാലി ഫൊറോനാ വികാരി ഫാദർ...
- Advertisment -

Most Popular

- Advertisement -