Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ വാടകവീട്ടിൽ...

കൊച്ചിയിൽ വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ

കൊച്ചി : വാടകവീട്ടിൽ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേർ മരിച്ച നിലയിൽ . രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, ആൺമക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ടു വയസുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.

ലൂർദ് ആശുപത്രിക്കു സമീപം ഗ്രീൻഗാർഡനിലാണ് സംഭവം. രണ്ടുമാസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ ഇവർ വാടക വീട്ടിൽ താമസിക്കാൻ തുടങ്ങിയത് .ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പി പി ദിവ്യയ്ക്ക് ജാമ്യം

കണ്ണൂർ : എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യം .തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്....

കുഴുവേലിപ്പുറം പറമ്പത്ത് കുടുംബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും

തിരുവല്ല: പെരിങ്ങര കുഴുവേലിപ്പുറം പറമ്പത്ത് കുടുബ ക്ഷേത്രത്തിൽ കലശാഭിഷേകവും വാർഷിക പൂജയും കാവിൽ നൂറും പാലും  നടന്നു. ക്ഷേത്രം തന്ത്രി ചൊർണ്ണൂർ ഇല്ലെത്ത് ഈശ്വരൻ  നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.  പ്രമോദ് തിരുമേനി,...
- Advertisment -

Most Popular

- Advertisement -