Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രളയ സാധ്യത...

പ്രളയ സാധ്യത മുന്നറിയിപ്പ് : 4 നദികളിൽ ഓറഞ്ച് അലെർട്

കോട്ടയം : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല,കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ എന്നീ നദികളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു .തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസറഗോഡ് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .

ഈ സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്

പത്തനംതിട്ട : പെരുനാട് ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്. 4 പേരെയാണ് ഇന്ന് രാവിലെകടന്നൽ കൂട്ടം ആക്രമിച്ചത്. മണികുമാർ ഭാര്യ സബീന മറ്റ് 2 തൊഴിലാളികൾ...

ഉമാ തോമസിന്റെ അപകടം : സംഘാടകര്‍ക്കെതിരേ കേസെടുത്തു

കൊച്ചി : കൊച്ചി കലൂരിലെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസ്.ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. സ്റ്റേജ്...
- Advertisment -

Most Popular

- Advertisement -