Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsതുലാവർഷം ശമിച്ചതോടെ...

തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ. വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല. തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.  കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം  ഇന്ന് ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു കിഴക്കൻ  ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ പരുമല തിരുമേനി ഭാരതം ലോകത്തിന് സമ്മാനിച്ച വിശ്വപൗരൻ : പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല : പരിശുദ്ധനായ പരുമല തിരുമേനി എല്ലാ മനുഷ്യരിലും ദൈവ ചൈതന്യം കണ്ടെത്തിയ വിശ്വപൗരനാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പരുമല തിരുമേനിയുടെ...

മലപ്പുറത്ത് ട്രെയിനിനു നേരെ കല്ലേറ് : ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ നടന്ന കല്ലേറിൽ ഒരാൾക്ക് പരിക്ക് .ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. ഇഷ്ടികയേറു കൊണ്ട് ഷറഫുദ്ദീന്റെ വയറിനാണ് പരിക്കേറ്റത് .വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷനില്‍നിന്ന്...
- Advertisment -

Most Popular

- Advertisement -