Friday, April 10, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാജരേഖ :...

വ്യാജരേഖ : ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും മാറ്റും

പത്തനംതിട്ട : വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന് പരാതിയിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടും .അടൂർ ആർഡിഒയുടെതാണ് നടപടി. പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു.റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഛായചിത്ര പ്രയാണം നടത്തി

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി രൂപതയുടെ രണ്ടാമത്തെ മെത്രാൻ  മാർ ജെയിംസ് കാളാശ്ശേരിയുടെ 75 മത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സിമ്പോസിയത്തിന് മുന്നോടിയായി കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ  പിതാവിൻ്റെ മാതൃ...

എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്: 12 കോടി പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: എറണാകുളത്ത് പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ നിർമാണത്തിന് സർക്കാർ 12 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന്റെ പ്രാരംഭനടപടികൾക്കായി മന്ത്രി നടത്തിയ...
- Advertisment -

Most Popular

- Advertisement -