കൊച്ചി : മുൻ എംഎൽഎയും സിപിഐ നേതാവുമായ പി.രാജു (73) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1991ലും 1996ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുൻ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

മുൻ എംഎൽഎ പി. രാജു അന്തരിച്ചു





