Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ശ്രീ...

പെരിങ്ങര ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാൽപ്പത്തൊന്ന് മഹോത്സവം  26 ന്

തിരുവല്ല: പെരിങ്ങര ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നാൽപ്പത്തൊന്ന് മഹോത്സവം ഡിസംബർ 26 ന് നടക്കും.  അന്നേ ദിവസം രാവിലെ 5.50 ന് കേളി, 8 ന് ഭാഗവത പാരായണം, 9 ന് നൂറ്റൊന്നു കലം എഴുന്നള്ളിപ്പ്, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ദീപക്കാഴ്ച, 7 ന് വിവിധ കലാപരിപാടികൾ, 9.30 ന് എതിരേൽപ്പ് തുടർന്ന് തോറ്റംപാട്ട്, തീയാട്ട് എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താൻ നീക്കം

ന്യൂഡൽഹി :  ചെറിയ പണമിടപാടുകൾക്ക് എസ്.എം.എസ് അയക്കുന്നത് നിർത്താനുള്ള നീക്കവുമായി ബാങ്കുകൾ.  100 രൂപയിൽ കുറഞ്ഞ തുകയുടെ ഇടപാട് നടത്തിയാൽ എസ്.എം.എസ് അയക്കുന്നത് ഒഴിവാക്കാൻ അനുവദിക്കണമെന്ന് ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. യു.പി.ഐ ഇടപാട്...

ശബരിമല തീർത്ഥാടനം:  സുഖദർശനവുമായി പതിനായിരങ്ങൾ

ശബരിമല: മണ്ഡല മകരവിളക്ക് സീസണിലെ ഏഴാം ദിവസമായ ശനിയാഴ്ച വൈകിട്ട് ഏഴു വരെ 72845 പേരാണ് മല ചവിട്ടി സന്നിധാനത്തേക്ക് എത്തിയത്. ഇതുവരെ അഞ്ചേമുക്കാൽ ലക്ഷം ഭക്തർ ഈ മണ്ഡലകാലത്ത്  സന്നിധാനത്തെത്തി. ഇടമുറിയാതെ...
- Advertisment -

Most Popular

- Advertisement -