Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsകുറുനരി കടിച്ച്...

കുറുനരി കടിച്ച് നാല് പേര്‍ക്ക് പരിക്ക്

പാലക്കാട് : കുറുനരിയുടെ ആക്രമണത്തില്‍ പാലക്കാട് നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. തച്ചനാട്ടുകര പാറപ്പുറം കൂളാകുര്‍ശ്ശി വേലായുധന്‍ (77), മകന്‍ സുരേഷ് (47), ആലിക്കല്‍ വീട്ടില്‍ ഉമേഷ്, അജീഷ് ആലിക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടില്‍ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല : മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും

തിരുവനന്തപുരം : എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസ് ഇല്ല.വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും.അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന വിദ്യാഭാസ...

പത്തനംതിട്ട ജില്ല ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ഓപ്പൺ സെലക്ഷൻ

പത്തനംതിട്ട : കേരള സംസ്ഥാന പുരുഷ വനിത ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് ടീമിലേക്കുള്ള ഓപ്പൺ സെലക്ഷൻ നവംബർ 25ന് 9 മണിക്ക് മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്നു .പത്തനംതിട്ട സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -