തിരുവല്ല: അസാപ്പ് കേരളയുടെ തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 26ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഫോൺ : 9495999688, 9496085912.






