തിരുവല്ല : വൈ എം സി യുടെയും വൈഎംസിഎ തിരുവല്ല റീജൻ സ്പോർട്സ് ആൻഡ്ഗെയിംസ് വിഭാഗത്തിന്റെയും നേതൃത്വത്തിൽ ലോകാരോഗ്യ ദിനത്തിൽ ലഹരിക്കെതിരെ സന്ദേശം ഉയർത്തി സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ ടി ചാക്കോ നയിക്കുന്ന പോലീസ് ടീമും ഡോ. റെജിനോൾഡ് വർഗീസ് നയിക്കുന്ന മുൻകാല ഫുട്ബോൾ താരങ്ങൾ അടങ്ങുന്ന ടീമും തമ്മിൽ ഏഴിന് നാലിന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും
പത്തനംതിട്ട : യാത്രക്കാർ ആരോ ഡബിൾ ബെല്ലടിച്ചതിതോടെ കണ്ടക്ടർ കയറാത്ത കെഎസ്ആർടിസി ബസ് അഞ്ച് കിലോമീറ്ററോളം ഓടി. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ...