Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsആറാട്ടുകടവ് -...

ആറാട്ടുകടവ് – ഓതറ റോഡിൽ  തലയാർ ട്രാൻസ്ഫോർമറിനു സമീപം മാലിന്യം തള്ളുന്നു: നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

തിരുവല്ല: കുറ്റൂർ  ആറാട്ടുകടവ് – ഓതറ റോഡിൽ  തലയാർ ട്രാൻസ്ഫോർമറിനു സമീപം  ഇറച്ചി മാലിന്യം തള്ളുന്നതായി നാട്ടുകാർ ആരോപിച്ചു. മിക്ക ദിവസങ്ങളിലും രാത്രി കാലങ്ങളിൽ മാലിന്യം ചാക്കിൽ തള്ളുന്നതിനാൽ സമീപ വിട്ടുകാർക്ക് വീട്ടിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയും റോഡിലൂടെ പോകാനും സാധിക്കാത്ത അവസ്ഥയിലുമാണ്.

പലപ്പോഴും ഇവിടെ തള്ളുന്ന  മാലിന്യം സമീപ വീട്ടുടമ തട്ടാരേത്ത് സോമൻപിള്ള ജോലിക്കാരെ  നിർത്തി കുഴിച്ചുമൂടൂകയാണ് പതിവ്. അസഹിന്യമായ ദുർഗന്ധം കാരണം  പഞ്ചായത്ത് അധികൃതരെ അറിയിച്ചതായി  സമീപവാസികൾ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്

ആറന്മുള : ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാൻ മാത്യു അദ്ധൃക്ഷത...

കോട്ടയം വഴി പോകുന്ന ട്രെയിനുകൾക്ക് 18നും 20നും  നിയന്ത്രണം

കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനടുത്ത് ഓടനിർമാണം നടക്കുന്നതിനാൽ കോട്ടയം വഴി 18നും 20നും ട്രെയിനുകൾക്കു നിയന്ത്രണം.18ന് നിലമ്പൂർ റോഡ് - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16325) ഏറ്റുമാനൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. 18നു മംഗളൂരുവിൽ...
- Advertisment -

Most Popular

- Advertisement -