Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഹോട്ടലിൽ...

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം

തിരുവനന്തപുരം : സംസ്ഥാനത്ത് വാണിജ്യ പാചകവാതക ക്ഷാമം രൂക്ഷമായതോടെ തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി .ചാലയിലെ വി.എസ്.ഹോട്ടലില്‍ നിന്നാണ് ഇന്നു പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചത്.ഒരാൾ ഹോട്ടലിലിന്റെ ഫ്യൂസ് ഊരി മാറ്റിയ ശേഷം ചാക്കുകൊണ്ട് തലമറച്ചു അടുക്കളയിൽ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.

നിറയെ ഗ്യാസുള്ള സിലിണ്ടറാണ് മോഷ്ടിക്കപ്പെട്ടത്.വെളുപ്പിനെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഹോട്ടലുടമ മോഷണ വിവരം അറിഞ്ഞത് .സംഭവത്തിൽ ഫോർട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭയുടെ ഭരണ സ്തംഭനത്തിന് ഉത്തരവാദി യുഡിഎഫ്  – സജി അലക്സ്

തിരുവല്ല : നഗരസഭയുടെ ഭരണസ്തംഭനത്തിൻ്റെ ഉത്തരവാദി യു.ഡി.എഫ് ആണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ് പ്രസ്താവിച്ചു. നഗരസഭ ഭരണ സമിതിയുടെ മേൽ യു.ഡി.എഫ് നേതൃത്വത്തിനു ഒരു ഉത്തരവാദിത്വമില്ലെന്നും ഭരണകക്ഷി...

നവംബർ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകണം : ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ...
- Advertisment -

Most Popular

- Advertisement -