Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും കുതിച്ച് ഉയർന്നു

തിരുവനന്തപുരം : വീണ്ടും  കുതിച്ച് ഉയർന്ന്  സ്വർണവില. പവന് 72,000 രൂപയും ​ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ​ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. പവന് 760 രൂപയും ഗ്രാമിന് 95 രൂപയുമാണ് ഇന്ന് കൂടിയത്. കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്.

വിവിധ രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച അമേരിക്കയുടെ വ്യാപാര നയങ്ങളാണ് സ്വർണവില കുത്തനെ ഉയരാൻ കാരണം.

നിലവില സാഹചര്യത്തിൽ പണിക്കൂലിയും ജിഎസ്ടിയും ഉൾപ്പെടെ 78,000 രൂപയെങ്കിലും നൽകണമെന്നാണ് വ്യാപാരികൾ പറയുന്നത്. വരുംദിവസങ്ങളിൽ വില വീണ്ടും ഉയരാനാണ് സാധ്യതയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അബാൻ മേൽപ്പാല നിർമാണം വൈകുന്നു :  വ്യാപാരികൾ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

പത്തനംതിട്ട :  കഴിഞ്ഞ നാല് വർഷമായി നിർമ്മാണം ഇഴഞ്ഞ് നീങ്ങുന്ന അബാൻ മേൽപ്പാലം പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്തെ നിരവധി വ്യാപാരികളുടെ ജീവിതം മാറ്റിമറിച്ചു. പാലം പണി ആരംഭിച്ചതോടെ വ്യാപാരസ്ഥാപനങ്ങളിൽ ആരും...

Kerala Lottery Result : 08/06/2024 Karunya KR 657

1st Prize Rs.80,00,000/- KV 484910 (NEYYATTIKARA) Consolation Prize Rs.8,000/- KN 484910 KO 484910 KP 484910 KR 484910 KS 484910 KT 484910 KU 484910 KW 484910 KX 484910...
- Advertisment -

Most Popular

- Advertisement -