Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് അധ്യാപകരെ...

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളേജില്‍ വിവിധ അദ്ധ്യയന വിഷയങ്ങളില്‍ 2026-2027 വര്‍ഷത്തേയ്ക്കുള്ള ഡിഡി ഗസ്റ്റ് അദ്ധ്യാപകരുടെ (.male & female) നിയമനത്തിനുള്ള അപേക്ഷകള്‍ 2026 ഏപ്രില്‍ 16 വരെ സ്വീകരിക്കുന്നതാണ്. ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, സുവോളജി, ബയോ-കെമിസ്ട്രി, ബോട്ടണി, മാത്തമാറ്റിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, സംസ്‌കൃതം, മലയാളം, ഹോം സയന്‍സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.

ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.collegiateedu.kerala.gov.in രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരായിരിക്കണം. പി.എച്ച്.ഡി, യൂ.ജി.സി. നെറ്റ് പാസ്സായവര്‍ക്ക് മുന്‍ഗണന. വെബ്‌സൈറ്റില്‍ ആപ്ലിക്കേഷന്‍ ഫോം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം കോളേജ് ഓഫീസില്‍ ഏപ്രില്‍ 16 നു മുന്‍പായി സമര്‍പ്പി ക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍: 0481-2420109, 9895871037, 9496115701.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ - മാവേലിക്കര  റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജനുവരി 14 ന് രാവിലെ 11 മണി മുതല്‍  വൈകീട്ട്  4 വരെ അറ്റകുറ്റ പണികള്‍ക്കായി...

കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം....
- Advertisment -

Most Popular

- Advertisement -