Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകളക്ട്രേറ്റിലെ ഗാന്ധി...

കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി

ആലപ്പുഴ : കളക്ട്രേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ രാവിലെ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. പി.പി.ചിത്തരജ്ഞൻ എം.എൽ.എ, ജില്ല കളക്ടർ അലക്സ് വർഗീസ് എന്നിവർ ചേർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും അനുസ്മരണവും നടത്തി. വിവിധ സംഘനകൾ, സ്കൂൾ കുട്ടികൾ, വിദ്യാർഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ രാവിലെ മുതൽ പുഷ്പാർച്ചനയ്ക്കെത്തി.

അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ആശ സി.എബ്രഹാം, ഹൂസൂർ ശിരസ്തദാർ പ്രീത പ്രതാപൻ, ഗാന്ധി സ്മൃതി മണ്ഡപ സമിതി പ്രതിനിധി രാജു പള്ളിപ്പറമ്പിൽ, കേരള സർവോദയ മണ്ഡലം ജില്ല പ്രസിഡൻറ് എം.ഇ. ഉത്തമക്കുറുപ്പ്, കേരള സബർമതി സാംസ്കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, വിവിധ സംഘടനാ പ്രതിനിധികളായ മണിയമ്മ, ആശ കൃഷ്ണാലയം, കൃഷ്ണൻകുട്ടി, സജീന നാസർ തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി :ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്‌മഹത്യക്കു ശ്രമിച്ച വീട്ടമ്മ മരിച്ചു.ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബ ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കില്‍...

നഗരസഭയുടെ ഭരണ സ്തംഭനത്തിന് ഉത്തരവാദി യുഡിഎഫ്  – സജി അലക്സ്

തിരുവല്ല : നഗരസഭയുടെ ഭരണസ്തംഭനത്തിൻ്റെ ഉത്തരവാദി യു.ഡി.എഫ് ആണെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ് പ്രസ്താവിച്ചു. നഗരസഭ ഭരണ സമിതിയുടെ മേൽ യു.ഡി.എഫ് നേതൃത്വത്തിനു ഒരു ഉത്തരവാദിത്വമില്ലെന്നും ഭരണകക്ഷി...
- Advertisment -

Most Popular

- Advertisement -