Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeAgricultureഅപ്പർ കുട്ടനാട്ടിൽ ...

അപ്പർ കുട്ടനാട്ടിൽ  കൊയ്യ്ത്തുകാലം തുടങ്ങി

തിരുവല്ല: അപ്പർ കുട്ടനാട്ടിൽ ഈ സീസണിലെ ആദ്യ കൊയ്യ്തുത്സവം തുടങ്ങി. പെരിങ്ങര  പാണാകേരി പാടശേഖരത്തിൽ  വിളവെടുപ്പിൻ്റെ ഭാഗമായി കൊയ്ത്തുത്സവം നടന്നു.  ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻ്റ് ദാനിയേൽ ഇടുക്കുള  അദ്ധ്യക്ഷത വഹിച്ചു.

കാരയ്ക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ ചർച്ച് വികാരി റവ: ബിബി മാത്യു ചാക്കോ, പാടശേഖര സെക്രട്ടറി സുനിൽ സഖറിയ, കൺവീനർ ഏബ്രഹാം കോവൂർ, കൃഷി ഓഫീസർ സുനിത ആനി ചെറിയാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹരിദാസി ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മാത്തൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം സോമൻ താമരച്ചാലിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഏപ്രിൽ മാസം വരെ വിളവെടുപ്പ് നീളും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുപ്ലി വണ്ടിൻ്റെയും, അട്ടയുടെയും ശല്യം രൂക്ഷമെന്ന് പരാതി

മല്ലപ്പള്ളി: താലൂക്കിൻ്റെ കിഴക്കൻ മലയോര മേഖലകളായ കോട്ടാങ്ങൽ, കൊറ്റനാട് എന്നിവിടങ്ങളിൽ മുപ്ലി വണ്ട്, അട്ട, കൊതുക് എന്നിവ പെരുകുന്നത് ജനജിവിതത്തിന് ബുദ്ധിമുട്ട് ആകുന്നതായി പരാതി.റാന്നി വലിയ കാവ് വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ...

റോഡിലെ കുഴികള്‍ അടച്ച് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

തിരുവനന്തപുരം : തലസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാർ .കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ കുഴികൾ അടച്ചാണ് ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചത്. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം. കേന്ദ്ര...
- Advertisment -

Most Popular

- Advertisement -