Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : മേട്ടുപ്പാളയം-ഊട്ടി ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ഊട്ടി : റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.മൗണ്ടെയ്ന്‍ ട്രെയിന്‍ ട്രാക്കില്‍ കല്ലുകള്‍ വീണതോടെയാണ് മേട്ടുപ്പാളയം-ഊട്ടി റൂട്ടില്‍ ട്രെയിൻ സർവീസ് റദ്ദാക്കിയത്. കല്ലുകള്‍ പൂർണമായി നീക്കിയതിനുശേഷമേ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു. നീലഗിരിയിലും കോയമ്പത്തൂരിലും അതിശക്തമായ മഴയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 ശുചീകരണ തൊഴിലാളികൾ മരിച്ചു

പാലക്കാട് : ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു.കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സേലം സ്വദേശികളായ വള്ളി, റാണി എന്നിവരും ലക്ഷ്മണൻ എന്ന് പേരുളള രണ്ട് പേരുമാണ് മരിച്ചത്. വൈകിട്ട്...

തൃപ്പൂണിത്തുറയിൽ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു

കൊച്ചി : തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു .ഇന്ന് രാവിലെ 9.30-ഓടെയാണ് വലിയ ശബ്ദത്തോടെ ഓടിട്ട മേൽക്കൂര താഴെ വീണത്.ആയ മാത്രമായിരുന്നു...
- Advertisment -

Most Popular

- Advertisement -