Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഅഹമ്മദാബാദ് വിമാന...

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വിമാന ദുരന്തം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതായി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

മലയാളിയായ നഴ്സ് രഞ്ജിതയടക്കമുള്ളവരുടെ  സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരമാണ് ചിറകറ്റ് വീണത്. വേദനയിലാഴ്ന്നിരിക്കുന്നവർക്ക് സർവ്വശക്തൻ ആശ്വാസം പ്രദാനം ചെയ്യട്ടെ. മരണപ്പെട്ടവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനം ഹെൽപ്പ് ലൈൻ നമ്പറുകൾ തുറന്നിട്ടുണ്ട്.  സാധ്യമായ എല്ലാ സഹായങ്ങളും ഭരണകൂടവുമായി ചേർന്ന് ചെയ്യുവാൻ ആ മേഖലയിലുള്ള സഭാ മക്കൾ മുന്നിട്ടിറങ്ങണമെന്ന്  പരിശുദ്ധ കാതോലിക്കാ ബാവാ നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : മാർച്ച് 05 മുതൽ 07 വരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന...

കൈക്കൂലി കേസ് : മുൻ ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

കൊച്ചി : കൈക്കൂലി കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ വി.ആർ.മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരംശിക്ഷ...
- Advertisment -

Most Popular

- Advertisement -