Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഞാൻ എവിടേക്കും...

ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല : എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നു : മോഹൻലാൽ

തിരുവനന്തപുരം : താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ തിരക്കിലായിരുന്നു.സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നൽകേണ്ടത്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്.കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്.എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാൻ ശ്രമിക്കണം. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളോട് മോഹൻലാൽ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മ്യാൻമർ ഭൂകമ്പം : മരണം 1600 കടന്നു

നേപ്യിഡോ : മ്യാൻമറിനെ പിടിച്ചു കുലുക്കിയ ഭൂകമ്പത്തിൽ ഇതുവരെ 1600 മൃതദേഹങ്ങൾ കണ്ടെടുത്തു . മരണസംഖ്യ പതിനായിരം കടക്കാമെന്നാണ് സൂചന.മുന്നൂറിലധികം അണുബോംബുകളോട് താരതമ്യപ്പെടുത്താവുന്ന ഊർജ്ജത്തിന് സമാനമായിരുന്നു ഭൂകമ്പത്തിന്റെ ശക്തിയെന്നാണ് ജിയോളജിസ്റ്റുകൾ പറയുന്നത്. 28ന്...

ബ്രഹ്മകുമാരീസ്  രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു

തിരുവല്ല : രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഭാഗമായി ബ്രഹ്മകുമാരീസ്  ഈശ്വരീയ വിശ്വ വിദ്യാലയം ചലച്ചിത്ര നിർമ്മാതാവ് ബാബു തിരുവല്ലയെ രാഖി അണിയിച്ച് ആഘോഷങ്ങൾക്ക് തുടക്കമായി.തിരുവല്ല രാജയോഗ ധ്യാന കേന്ദ്രം മുഖ്യ കാര്യ ദർശി ബ്രഹ്മകുമാരി...
- Advertisment -

Most Popular

- Advertisement -