Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഐഎച്ച്ആര്‍ഡി അഭിമുഖം

ഐഎച്ച്ആര്‍ഡി അഭിമുഖം

അടൂര്‍ : അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍), ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍) തസ്തികകളില്‍ ഒഴിവ്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ടെസ്റ്റ് / അഭിമുഖത്തിനായി ജൂലൈ മൂന്നിന് രാവിലെ 10.30-ന് കോളജ് ഓഫീസില്‍ ഹാജരാകണം.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍
യോഗ്യത : പിജിഡിസിഎ (ഫസ്റ്റ് ക്ലാസ് ) അല്ലെങ്കില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (ഫസ്റ്റ് ക്ലാസ്)

ഫോര്‍മാന്‍ (കമ്പ്യൂട്ടര്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.

ഡെമോണ്‍സ്‌ട്രേറ്റര്‍/വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍)
യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ് സി ഡിഗ്രി കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ടെക്‌നോളജിയിലോ ഫസ്റ്റ്ക്ലാസ്.

വെബ് സൈറ്റ് : www.cea.ac.in . ഫോണ്‍: 8547005100, 04734 231995.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈയിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു

മുംബൈ : താനെയിലെ മുംബ്ര റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 5 പേർ മരിച്ചു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം .12 ഓളം യാത്രക്കാരാണ് ഓടുന്ന ട്രെയിനിൽ...

വാടക കുടിശ്ശികയെ തുടർന്ന് കടമുറികൾ ഒഴിപ്പിച്ചു

കോഴഞ്ചേരി : വാടക കുടിശ്ശികയെ തുടർന്ന് കോഴഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്വകാര്യ ബസ്സ്റ്റാന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്ന് കടമുറികൾ പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു റോഡിന് അഭിമുഖമായുളള കെ.എം.ജി. ഇലക്ട്രോണിക്സ്, വാച്ച് റിപ്പയറിംഗ്...
- Advertisment -

Most Popular

- Advertisement -