Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramഭാരതീയ ന്യായ്...

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് കൊണ്ടോട്ടിയിൽ

മലപ്പുറം : ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു. വാഹനത്തിൽ ഹെൽമറ്റില്ലാതെ മൂന്നുപേരുമായി സഞ്ചരിച്ച കർണാടകയിലെ കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണു കേസ് എടുത്തത്.തിങ്കളാഴ്ച പുലർച്ചെ 12.20നാണ് കേസ് റജിസ്റ്റർ ചെയ്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേഘയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്  കുടുംബം മുഖ്യമന്ത്രിയെ കാണും

കോന്നി: അതിരുങ്കൽ സ്വദേശിനിയും ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണാൻ  തീരുമാനിച്ചു. ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനം. മേഘയുടെ ആത്മഹത്യയിൽ മലപ്പുറം സ്വദേശിയും ഐബി...

നെഹ്റു ട്രോഫി വള്ളംകളി: ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 10-ന് പുന്നമട കായലിൽ നടക്കുന്ന 70-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപന ആലപ്പുഴ റവന്യൂ ഡിവിഷൻ ഓഫീസിൽ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. റമദാ ഹോട്ടൽ...
- Advertisment -

Most Popular

- Advertisement -