Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപരുമലയിൽ  തരിശു...

പരുമലയിൽ  തരിശു നിലത്തിലെ കാടിന് തീ പിടിച്ചു

തിരുവല്ല: തിരുവല്ലയിലെ പരുമലയിൽ തരിശു നിലത്തിലെ കാടിന് തീ പിടിച്ചു.
10 ഏക്കറോളം വരുന്ന  പരുമല പാലച്ചുവട് ജംഗ്ഷന് സമീപത്തെ തരിശു നിലത്തിലാണ് തീപിടിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘം എത്തി തീ  നിയന്ത്രണ വിധേയമാക്കി.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മോട്ടോർ വാഹന വകുപ്പ് ഇ ചെല്ലാൻ അദാലത്ത് ഏപ്രിൽ 2ന്

ആലപ്പുഴ : മോട്ടോർ വാഹന വകുപ്പ് ആലപ്പുഴ ആർ ടി ഓഫീസിന്റെ മേൽനോട്ടത്തിൽ പൊതുജനങ്ങൾക്കായി ഏപ്രിൽ രണ്ടിന് രാവിലെ 10.30 ന് ഇ ചെല്ലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. വാഹനങ്ങൾക്കെതിരെ ചുമത്തപ്പെട്ട ഇ ചെല്ലാനുകളിൽ...

സിസി റ്റിവി ക്യാമറ വച്ചതിൻ്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കം: ഒരാൾക്ക് കുത്തേറ്റു

തിരുവല്ല:  തിരുവല്ലയിൽ സിസി റ്റിവി ക്യാമറ വച്ചതിൻ്റെ പേരിൽ അയൽവാസികൾ തമ്മിൽ തർക്കത്തിൽ  ഒരാൾക്ക് കുത്തേറ്റു.കാവുംഭാഗം മണക്കണ്ടത്തില്‍ എം സി ജേക്കബി (63) നാണ് കുത്തേറ്റത്. ഇലഞ്ഞിമൂട്ടില്‍ രാജന്‍ എബ്രാഹാം(62) ആണ് കുത്തിയത്....
- Advertisment -

Most Popular

- Advertisement -