Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യദിന ആഘോഷവും...

സ്വാതന്ത്ര്യദിന ആഘോഷവും സെമിനാറും നടന്നു

തിരുവല്ല : വൈസ് മെൻസ് ഇൻ്റർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ്ബ് , ശാലോം കാരുണ്യഭവൻ ചെങ്ങരൂർ എന്നിവർ സംയുക്തമായി സ്വാതന്ത്ര്യ ദിന ആഘോഷവും സെമിനാറും ശാലോം കാരുണ്യഭവനിൽ നടത്തി.

മാർത്തോമാ സഭയുടെ മുൻ ട്രസ്റ്റ് അഡ്വക്കേറ്റ് വർഗീസ് മാമൻ ദേശീയപതാക ഉയർത്തി പരേഡ് സ്വീകരിച്ചു. വൈസ് ഇൻറർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സജി ഡേവിഡ്, ശാലോം കാരുണ്യഭവൻ ഡയറക്ടർ, ഈപ്പൻ ചെറിയാൻ, റോയ് വർഗീസ്, പി ഡി ഡാനിയേൽ, എന്നിവർ പ്രസംഗിച്ചു. ശാലോം കാരുണ്യഭവന്റെ ബാൻഡ്സെറ്റും കലാപരിപാടികളും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് സ്‌കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്

കൊല്ലം : കൊല്ലം കുന്നത്തൂർ തുരുത്തിക്കരയിൽ സ്കൂളിലെ കിണറ്റിൽ വീണ് ആറാം ക്ലാസുകാരന് ഗുരുതര പരിക്ക് .തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ഫെബിനാണ് കിണറ്റിൽ വീണത്. രാവിലെയായിരുന്നു സംഭവം.നാട്ടുകാരും അ​ഗ്നിരക്ഷാസേനയും...

വേമ്പനാട് കായൽ പുനരുജ്ജീവനം: രണ്ടാം ഘട്ട ബ്രാൻഡ് ഓഡിറ്റിംഗ് തുടങ്ങി

ആലപ്പുഴ:  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വേമ്പനാട് കായൽ പുനരുജ്ജീവന പദ്ധതിയിലെ മെഗാ പ്ലാസ്റ്റിക് ക്ലീനിങ് ഡ്രൈവിന്റെ തുടർ പ്രവർത്തനമായ രണ്ടാംഘട്ട ബ്രാൻഡ് ഓഡിറ്റിംഗ്  ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ലാഗ് ഓഫ്...
- Advertisment -

Most Popular

- Advertisement -