Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ നടത്തിയ...

ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ : തിരിച്ചടിയല്ല ലോകനീതിയാണ് – സുരേഷ് ഗോപി

തിരുവനന്തപുരം : പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍  തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്. ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു കൂടിയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

പഗൽ ഹാം മാത്രമല്ല ഇതിനുമുമ്പും ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് നിരന്തരമായ അവസാനം ഉണ്ടാകണം. അതിലേക്ക് തന്നെയാണ് ഈ സ്ട്രൈക്ക് വഴി ശ്രമം നടന്നത്.  ഡൽഹിയിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ മന്ത്രിമാർക്ക് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാജസ്ഥാനിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

ജയ്പൂർ : രാജസ്ഥാനിൽ കാറിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി.150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും ഒപ്പം പിടികൂടിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന ബുണ്ടി സ്വദേശികളായ സുരേന്ദ്ര...

എൻഡിഎയ്ക്ക് പൂർണ്ണ പിന്തുണ നല്കും: ഡിഎസ്ജെപി, സംസ്ഥാന നേതാക്കൾ എൻഡിഎ സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി

തിരുവല്ല: നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തിന്  എല്ലാ പിന്തുണയും നൽകുമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) സംസ്ഥാന പ്രസിഡന്റ് കെഎസ്ആർ മേനോൻ പറഞ്ഞു. പാർട്ടിയുടെ സംസ്ഥാന നേതാക്കൾ തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥി...
- Advertisment -

Most Popular

- Advertisement -