Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramരണ്ടു വയസ്സുകാരിയുടെ...

രണ്ടു വയസ്സുകാരിയുടെ മരണം പിതാവിന്റെ മർദ്ദനമേറ്റെന്ന് ആരോപണം

മലപ്പുറം: രണ്ടു വയസ്സുകാരിയെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി പരാതി.മലപ്പുറം ഉദിരംപൊയിലിൽ മുഹമ്മദ് ഫാരിസിന്‍റെ മകൾ ഷഹബത്താണ് ഇന്നലെ മരിച്ചത്.പിതാവ് ഫായിസിനെതിരേ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയത്.കുഞ്ഞിന്‍റെ ദേഹത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് ആരോപണം .

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നു പറഞ്ഞു ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ് ആശുപത്രിയില്‍ എത്തിച്ചത്.പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു .അസ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് :ജില്ലാ ടീം സെലക്ഷൻ എട്ടിന്

പത്തനംത്തിട്ട : ഏപ്രിൽ 13 14 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിനുള്ള പത്തനംതിട്ട റവന്യൂ ജില്ലാ ടീം ഏപ്രിൽ 8 ,9 തീയതികളിൽ മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ...

പാരിസ് ഒളിംപിക്സിന് സമാപനം : 2028-ല്‍ ലോസ് ആഞ്ജലീസിൽ

പാരീസ് : പാരിസ് ഒളിംപിക്സ് 2024 ന് പര്യവസാനം.പാരിസിൽ സ്റ്റാഡ് ദ ഫ്രാൻസ് സ്റ്റേഡിയത്തിൽ രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കൊടുവിൽ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയില്‍നിന്ന് ലോസ് ആഞ്ജലീസ് മേയര്‍ കരന്‍...
- Advertisment -

Most Popular

- Advertisement -