Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsജവഹർലാൽ നെഹ്റുവിൻ്റെ...

ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം ആചരിച്ചു

തിരുവല്ല : ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ 135-ാം മത് ജന്മദിനം തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.ജന്മവാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ യോഗം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൻ അനു ജോർജ് ഉദ്ഘാടനം ചെയ്തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ സി.ഉഷസ്, രാജേഷ് മലയിൽ, ബെന്നി സ്കറിയ, ശോഭ വിനു , ബിജിമോൻ ചാലാക്കേരി, എ.ജി.ജയദേവൻ, ജോൺസൺ വെൺപാല, ബിജു കാഞ്ഞിരത്തും മൂട്ടിൽ, പീതാംബര ദാസ്, മോഹൻ മത്തായി, രാജീവ് തോമസ്, സജി എം.മാത്യു, ക്രിസ്റ്റഫർ ഫിലിപ്പ്, പി.തോമസ് വർഗ്ഗീസ്, പോൾ തോമസ്, ജോർജുകുട്ടി കടപ്ര, രാജൻ തോമസ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവണ്ണാമലയിൽ വാഹനപരിശോധനയ്ക്കിടെ പെൺകുട്ടിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു

ചെന്നൈ : തിരുവണ്ണാമലയിൽ വാഹനപരിശോധനയ്ക്കിടെ 19 കാരിയായ യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു.ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് അമ്മയുടെ മുന്നില്‍ വെച്ചാണെന്ന് റിപ്പോര്‍ട്ടുകൾ.പിന്നീട് പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് പൊലീസുകാർ കടന്നു കളഞ്ഞു....

തിരഞ്ഞെടുപ്പ് ബോധവത്കരണം; എൽഇഡി വാൾ  ജില്ല കളക്ടർ ഫ്‌ളാഗ്ഓഫ് ചെയ്തു

ആലപ്പുഴ: ഏപ്രിൽ 26ന് നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥം തിരഞ്ഞെടുപ്പ് ബോധവത്കരണ എൽഇഡി വാളിന്റെ ഫ്‌ളാഗ് ഓഫ് ജില്ല കളക്ടർ അലക്‌സ് വർഗീസ് കളക്ട്രേറ്റിൽ നിർവഹിച്ചു. വോട്ടർ ബോധവത്കരണ പരിപാടിയായ ജില്ലാ സ്വീപ്പിന്റെ...
- Advertisment -

Most Popular

- Advertisement -