Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsജവഹർലാൽ നെഹ്റുവിൻ്റെ...

ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം ആചരിച്ചു

തിരുവല്ല : ആധുനിക ഇന്ത്യയുടെ ശില്പികളിലൊരാളായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിൻ്റെ 135-ാം മത് ജന്മദിനം തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.ജന്മവാർഷികത്തോടനുബന്ധിച്ചു നടന്ന അനുസ്മരണ യോഗം തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൻ അനു ജോർജ് ഉദ്ഘാടനം ചെയ്തു .കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അനിൽ സി.ഉഷസ്, രാജേഷ് മലയിൽ, ബെന്നി സ്കറിയ, ശോഭ വിനു , ബിജിമോൻ ചാലാക്കേരി, എ.ജി.ജയദേവൻ, ജോൺസൺ വെൺപാല, ബിജു കാഞ്ഞിരത്തും മൂട്ടിൽ, പീതാംബര ദാസ്, മോഹൻ മത്തായി, രാജീവ് തോമസ്, സജി എം.മാത്യു, ക്രിസ്റ്റഫർ ഫിലിപ്പ്, പി.തോമസ് വർഗ്ഗീസ്, പോൾ തോമസ്, ജോർജുകുട്ടി കടപ്ര, രാജൻ തോമസ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കാസർകോടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാൽ വർഗീയ ധ്രൂവീകരണം അറിയാമെന്നായിരുന്നു...

എൻ.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചു

തിരുവല്ല: കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസിന്റെ 56-ാം ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രത്യേക അസംബ്ലി, എൻ.എസ്.എസ്. ദിനസന്ദേശം, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് എന്നിവ നടന്നു. സ്കൂൾ...
- Advertisment -

Most Popular

- Advertisement -