Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorസംയുക്ത ഇടതുപക്ഷ...

സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം

ചെങ്ങന്നൂർ: എൽഡിഎഫ് സ്ഥാനാർത്ഥി അരുൺ കുമാറിൻ്റെ  വിജയത്തിനായുള്ള പ്രവർത്തനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചെങ്ങന്നൂർ നിയോജകമണ്ഡലം സംയുക്ത ഇടതുപക്ഷ ട്രേഡ് യൂണിയൻ സമ്മേളനം പുലിയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.

എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ടി ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ബി  അബിൻഷാ മുഖ്യ പ്രഭാഷണം നടത്തി. പി ജി രാജപ്പൻ, കെ പി പ്രദീപ്, വി കെ  വാസുദേവൻ, എം കെ മനോജ്, പി എൻ  ശെൽവരാജൻ , രജിത കുമാരി, പി ആർ രമേശ് കുമാർ, ടി ടി  ഷൈലജ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അൽ ഇഹ്സാൻ സിൽവർ ജൂബിലി സമാപന സമ്മേളനവും സനദ് ദാനവും നാളെ നടക്കും

തിരുവല്ല: അൽ ഇഹ്‌സാൻ സിൽവർ ജുബിലിയുടെ ഭാഗമായി  സൗജന്യ മെഡിക്കൽ ക്യാമ്പും, ഹിജാമ കപ്പിംഗ് & അക്യൂ പങ്ക്ചർ തെറാപ്പിയും നടത്തി.  ചികിത്സാ രംഗത്തെ പ്രഗത്ഭനായ ഉമ്മർ ഗുരുക്കൾ ചികിത്സക്ക് നേതൃത്വം നൽകി....

പുതുവൈപ്പ് ബീച്ച് അപകടം : 2 യുവാക്കൾ കൂടി മരിച്ചു

കൊച്ചി : പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന 2 യുവാക്കൾ കൂടി മരിച്ചു.കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്.ഇതോടെ മരിച്ചവരുടെ എണ്ണം 3 ആയി.ഇവർക്കൊപ്പം...
- Advertisment -

Most Popular

- Advertisement -