Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsകെ ജി...

കെ ജി ഏബ്രാഹിമിന് ശേഷ്ഠസേവാ പുരസ്കാരം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ  സാമൂഹ്യ സേവന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള പ്രഥമ ശ്രേഷ്ഠ സേവാ മിത്ര പുരസ്കാരത്തിന്  കെ ജി ഏബ്രഹാം അർഹനായി.

ഒരു ലക്ഷം രൂപയും പ്രശംസ പത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ മാസം 27ന് തിരുവല്ലയിൽ നടക്കുന്ന അമച്വർ നാടക മൽസരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ  പി. പി. ദിവ്യ മാത്രമല്ല വേറെയും ഉന്നതരുണ്ട്:  വി ഡി സതീശൻ

പത്തനംതിട്ട : കണ്ണൂർ എ ഡി എം  നവീൻബാബു ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. പി. ദിവ്യ മാത്രമല്ല വേറെയും ഉന്നതരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി...

നിർത്തിയിട്ട കെഎസ്ആർടിസി ബസ് ഉരുണ്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറി

പത്തനംതിട്ട: കോന്നിയിൽ നിർത്തിയിട്ട കെ എസ് ആർ ടി സി ബസ് ഉരുണ്ട് റോഡിന് എതിർ ദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറി .കോന്നി – ഊട്ടുപാറ സർവീസ് നടത്തുന്ന ബസ് ഓപ്പറേറ്റിംഗ് സെന്‍ററിൽ...
- Advertisment -

Most Popular

- Advertisement -