Monday, December 29, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീ പത്മനാഭസ്വാമി...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കളഭാഭിഷേകം ജനുവരി 8 മുതൽ

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ  ജനുവരി 8 മുതൽ 14 വരെയുള്ള തീയതികളിൽ ക്ഷേത്രം മുഖ്യതന്ത്രി  എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കളഭാഭിഷേകം നടക്കും. തുടർന്ന് 14 -ന് മകരശ്രീബലിയും, വലിയകാണിക്കയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് കളഭാഭിഷേകം വഴിപാടായി നടത്തുന്നതിനുളള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  0471 2450233, 0471 2466830

ദർശന സമയം- 8 മുതൽ 14 വരെയുള്ള തീയതികളിൽ  പുലർച്ചെ 3.30 നിർമ്മാല്യ ദർശനം, അഭിഷേകം, ദീപാരാധന എന്നീ ദർശനങ്ങൾക്ക് പുറമേ രാവിലെ 6.30ന് ശേഷം 8 മണി മുതൽ 9.15 മണി വരെ കളഭാഭിഷേകവും, ഉച്ച പൂജ കഴി
ഞ്ഞ് 9.30 മുതൽ 11.15 മണിവരെയും തുടർന്ന് ഉച്ചശീവേലിക്ക് ശേഷവും ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതാണ്. 14-ന് വൈകിട്ട് ദർശനം ഉണ്ടായിരിക്കില്ല. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇവാൻജലിക്കൽ സഭ : ബാഹ്യ കേരള കോൺഫറൻസ് കൊൽക്കത്തയിൽ നാളെ മുതൽ

കൊൽക്കത്ത/തിരുവല്ല : സെന്റ് തോമസ് ഇവാൻജലിക്കൽ ചര്‍ച്ച് ഓഫ് ഇന്ത്യ ബാഹ്യ കേരള ഡയോസിസിന്റെ ആഭിമുഖ്യത്തിലുള്ള 37 -ാമത് സമ്മേളനം ഡംഡം ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ കൽക്കട്ട ബൈബിൾ സെമിനാരിയിൽ നാളെ...

ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പാഴ്സൽ ലേബൽ ബോധവൽക്കരണ വീഡിയോ പ്രകാശനം

ആലപ്പുഴ : ജില്ല ഫുഡ് സേഫ്റ്റി ഡിപ്പാർട്മെൻ്റിൻ്റെ നേതൃത്വത്തിൽ പാഴ്സൽ ഭക്ഷണത്തിൽ നിന്നുള്ള ഭക്ഷ്യ വിഷബാധ ഒഴിവാക്കാൻ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി തയ്യാറാക്കിയ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം  ജില്ല കളക്ടർ അലക്സ്...
- Advertisment -

Most Popular

- Advertisement -