Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaകവന താളം...

കവന താളം പുരസ്കാരം സമ്മാനിച്ചു

തിരുവല്ല : ആകാശവാണി സായന്തനം റേഡിയോ ക്ലബ് കവന താളം പുരസ്കാരം തിരുവല്ല രാജഗോപാലിന് സമ്മാനിച്ചു. പ്രസിഡൻറ് പ്രീതി മറ്റത്തിലും ബാലസാഹിത്യകാരൻ പുറ്റുമാനൂർ രാമചന്ദ്രനും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. കഥകളി കലാകാരൻ തിരുവല്ല ഗോപികുട്ടൻ നായർ, കണിയാന്ത്ര മോഹൻ കുമാർ ,കവയത്രി നിള രാമസ്വാമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴ ആരവം ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : വികസന സാംസ്‌കാരികോത്സവമായ ആലപ്പുഴ ആരവം ലോഗോ പ്രകാശനം ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ജനകീയ കവചം ചെയര്‍മാന്‍ ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പിലിന് നല്‍കി നിര്‍വഹിച്ചു. ഏപ്രില്‍ 21...

എം.എം.ലോറൻസിന് ആദരാഞ്ജലി അർപ്പിച്ച് നാട്

കൊച്ചി : മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന് ആദരാഞ്ജലി അർപ്പിച്ച് കേരളം.രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിലാണ് പൊതുദർശനത്തിന് വച്ചത്. പൊതുദർശനം വൈകിട്ട് 4 വരെ തുടരും....
- Advertisment -

Most Popular

- Advertisement -