Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiആലുവയില്‍ യുവാക്കളെ...

ആലുവയില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ് : രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി:ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു 3 യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേരെ തൃശൂരില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇവരെ ചോദ്യം ചെയ്ത് വരികയാണ്.കാര്‍ വാടകയ്ക്കെടുത്തു നല്‍കിയവരാണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ 7.10നാണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിനും മൂന്നു യുവാക്കളെ തട്ടിക്കൊണ്ടു പോയതായി ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചത്. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച കാർ തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടാണെന്നാണ് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാമി തിരോധാനക്കേസ്: ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട് :കാണാതായ കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവറെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. ഡ്രൈവർ രജിത് കുമാർ, ഭാര്യ തുഷാര എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്.മുഹമ്മദ്...

വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു

കോഴഞ്ചേരി: മഹാണി മലയിൽ ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ് ടൂ വിദ്യാർഥി മരിച്ചു. നാരങ്ങാനം കക്കണ്ണിയിൽ കൊച്ചുപറമ്പിൽ പ്രകാശിന്റെയും തുളസി പ്രകാശിന്റെയും മകൻ ആകാശ് (അമ്പാടി - 17) ആണ് മരിച്ചത്....
- Advertisment -

Most Popular

- Advertisement -