Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനാലമ്പലദർശന സൗകര്യം...

നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി: ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും പുലർച്ചെ യാത്ര തിരിച്ചിരുന്നു

തിരുവല്ല: കർക്കിടക മാസത്തിലെ പുണ്യനാളുകളിൽ നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ല്. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ ഡിപ്പോകളിൽ നിന്ന് നാലമ്പലദർശനം നടത്താൻ കർക്കടകം ഒന്നാം തിയതിയായ ജൂലൈ  16 മുതൽ ഓഗസ്റ്റ്16 വരെ പ്രത്യേക ട്രിപ്പുകൾ ഒരുക്കിയത്.

ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന  പൂർവികാചാരമാണ്  നാലമ്പലദർശനം എന്ന പേരിൽ പ്രശസ്തമായത്

തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും ഇന്ന് പുലർച്ചെ  5.30 നാലമ്പലദർശനത്തിന് പുറപ്പെട്ടിരുന്നു ഉച്ചകഴിഞ്ഞ് തിരിച്ച് എത്തുന്ന രീതിയിലാണ് ട്രിപ്പ്ക്രമികരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു.93.66 ശതമാനമാണ് വിജയം.24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി.99.79 വിജയശതമാനത്തോടെ തിരുവനന്തപുരമാണ് മുന്നില്‍.cbse.gov.in , results.cbse.nic.in എന്നി വെബ്‌സൈറ്റുകള്‍ വഴി പരീക്ഷാഫലം അറിയാം.

നിവേദനം നൽകി

തിരുവല്ല: പെരിങ്ങര  കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ  അടഞ്ഞു കിടക്കുന്ന എടിഎം പുനസ്ഥാപിക്കണം എന്നാവശ്യപ്പെട്ടു ബാങ്ക് അധികാരികൾക്ക് നിവേദനം നൽകി. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കാവുംഭാഗം ശാഖയുടെ...
- Advertisment -

Most Popular

- Advertisement -