Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅത്തം നാളിൽ...

അത്തം നാളിൽ ബന്ദി പൂവ് വിളവെടുപ്പ് നടത്തി കുറ്റൂർ കൃഷി ഭവൻ

കുറ്റൂർ : കുറ്റൂർ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കല്ലൻ പറമ്പിൽ ബിനു കുമാർ എന്ന കർഷകന്റെ കൃഷിയിടത്തിൽ ബന്ദി പൂവ് കൃഷി യുടെ വിളവെടുപ്പ് പ്രസിഡന്റ്‌ അനുരാധ സുരേഷ് നിർവഹിച്ചു. അഞ്ചാം വാർഡ് മെമ്പർ ആൽഫ അമ്മിണി ജേക്കബ്,കൃഷി ഓഫീസർ താര മോഹൻ, കൃഷി അസിസ്റ്റന്റ് മാരായ ബിന്ദു എ,സ്മിത ജേക്കബ്, എന്നിവർ സംബന്ധിച്ചു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവനിൽ നിന്നും സങ്കരയിനം തൈകൾ നൽകിയിരുന്നു.വിവിധ വാർഡുകളിലായി കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു 200 സെന്റിൽ ബന്ദി പൂവ് കൃഷി ചെയ്തു.
പൂവ് ആവശ്യമുള്ളവർക്ക് കൃഷിഭവനെ സമീപിക്കാവുന്നതാണെന്നു കൃഷി ഓഫീസർ അറിയിച്ചു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നിലമ്പൂരിൽ എൻഡിഎയുടെ വോട്ട് വർധിച്ചെന്നും മികച്ച പ്രകടനം നടത്തിയെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ. നിലമ്പൂരിൽ ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തിൽ ഇനി കോൺഗ്രസിന്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:  56 കാരന്  തടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 56 കാരന് ഇരുപത്തി നാലര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണടി കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ് അടൂർ അതിവേഗ സ്‌പെഷ്യൽ കോടതി...
- Advertisment -

Most Popular

- Advertisement -