Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeCareerപന്തളത്ത് തൊഴിൽമേള

പന്തളത്ത് തൊഴിൽമേള

പന്തളം : കേരള സർവകലാശാലയിലെ പ്ലേസ്മെന്റ് സെല്ലും പന്തളം എൻ.എസ്.എസ്. കോളേജ് പി .ടി.എ.യുമായി സഹകരിച്ച് ഓഗസ്റ്റ് 24-ന് രാവിലെ 9 മുതൽ വൈകീട്ട് 4 വരെ എൻ.എസ്.എസ്.കോളേജ് ഓഡിറ്റോറിയത്തിൽ തൊഴിൽമേള നടക്കും.

കോളേജ് വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കും മറ്റ് ഉദ്യോഗാർഥികൾക്കും ഇതിൽ പങ്കെടുക്കാം. മേള കേരള സർവകലാശാല സിൻഡിക്കേറ്റംഗം അഡ്വ. ജി. മുരളീധരൻ പിള്ള ഉദ്ഘാടനം നിർവഹിക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു: കെ എസ് ആർടിസി ബസ്  വൈദ്യൂത തൂണിൽ ഇടിച്ച് കയറി

കോന്നി : പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്നു. മുറിഞ്ഞകല്ലിൽ ഇന്ന് ഉച്ചയ്ക്ക്  കെ എസ് ആർടിസി കണ്ണൂർ സൂപ്പർ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചായിരുന്നു...

തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച്  ഡ്രൈവർക്ക് പരിക്കേറ്റു

ചങ്ങനാശേരി: മതുമൂലയിൽ തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷായിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ സണ്ണിക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ തലയ്ക്ക് ആണ്...
- Advertisment -

Most Popular

- Advertisement -