Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമതവിദ്വേഷം പ്രചരിപ്പിച്ചു...

മതവിദ്വേഷം പ്രചരിപ്പിച്ചു : അസം സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ

തൃശ്ശൂർ : സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷം പടർത്തുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച അസം സ്വദേശി തൃശൂരിൽ അറസ്റ്റിൽ.അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാം (25) ആണ് അറസ്റ്റിലായത്. ചെന്ത്രാപ്പിന്നി സ്വദേശി അബ്ദുൾ സഗീറിന്റെ ഉടമസ്ഥതയിലുള്ള പന്തൽ വർക്ക് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ .കഴിഞ്ഞ രണ്ടു വർഷമായി ഇയാൾ ഇവിടെ താമസിച്ചു വരികയായിരുന്നു.ഹിന്ദു യുവാക്കളെ കൊലപ്പെടുത്തിയതിനെ പിന്തുണച്ച് ഫോട്ടോകളും വീഡിയോകളും ഇയാൾ പ്രചരിപ്പിച്ചിരുന്നു.

ബംഗ്ലാദേശിലുള്ള അമ്മാവനുമായി ഫോൺ വഴിയും പാകിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫെയ്‌സ് ബുക്ക് മെസഞ്ചർ വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും എകെ 47 തോക്കുകൾ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം- നോർക്ക

തിരുവനന്തപുരം : വിദേശ യാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിംഗ്...

വാസ്തുവിദ്യാഗുരുകുലത്തിൽ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്

കോട്ടയം: വാസ്തുവിദ്യാഗുരുകുലത്തിന്റെ ആറന്മുള സെന്ററിൽ, പാരമ്പര്യ വാസ്തു ശാസ്ത്രത്തിൽ നാലുമാസത്തെ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. സീറ്റുകളുടെ എണ്ണം 30. പ്രായപരിധി ഇല്ല. യോഗ്യത: ഐ.ടി.ഐ. സിവിൽ ഡ്രാഫ്റ്റ്മാൻ, കെ.ജി.സി.ജി....
- Advertisment -

Most Popular

- Advertisement -