Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് വിഷയത്തിൽ...

നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

ന്യൂ ഡൽഹി : നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീകൾക്ക് സൗജന്യയാത്ര: ക്ഷേമ പെൻഷൻ 3000: വമ്പൻ പ്രഖ്യാപനങ്ങളുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇതിനൊപ്പം തന്നെ കോളേജ്...

എഡിഎം നവിൻ ബാബു  ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.പി. ദിവ്യക്കെതിരെ പത്തനംതിട്ടയിലെ സിപി എം രംഗത്ത്

പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിയായ എഡിഎം നവിൻ ബാബു കണ്ണൂരിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പത്തനംതിട്ടയില സിപി എം രംഗത്ത്. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ...
- Advertisment -

Most Popular

- Advertisement -