Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsഇനിയും ഞാൻ...

ഇനിയും ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ : ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവർത്തനം തുടക്കം

പെരിങ്ങര : പെരിങ്ങര ഗ്രാമപഞ്ചായത്തിലെ മാലിന്യമുക്തം  നവകേരളം ജനകീയ ക്യാമ്പയിൻ  പ്രവർത്തനങ്ങളുടെ ഭാഗമായി ഇനിയും ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ മൂന്നാം ഘട്ടം പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്തിലെ ചാത്തങ്കേരി വളവനാരി തോട് ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.

വ്യകസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ റിക്കു മോനി   വർഗീസ്  മറ്റ് ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി ഷാജി എ തമ്പി, എം ജി എൻ ആർ ഇ ജി എസ് എ ഇ അശ്വതി, ദാസ്, നാട്ടുകാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, എന്നിവർ പങ്കാളികളായി.

തുടർന്ന് നീർച്ചാൽ നടത്തം, ജനകീയ വീണ്ടെടുപ്പ്, വൃത്തിയാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉത്സവങ്ങളിൽ നാട്ടാനകളുടെ സംരക്ഷണം ഉറപ്പു വരുത്തും: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : കേരളീയ തനിമയോടെ ആചാരങ്ങളിലും ഉത്സവങ്ങളിലും ആന എഴുന്നള്ളിപ്പ് നിലനിർത്തുന്നതോടൊപ്പം നാട്ടാനകളുടെ ആരോഗ്യവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കേരള ക്യാപ്റ്റീവ് എലിഫന്റ്...

Kerala Lottery Results : 17-11-2024 Akshaya AK-677

1st Prize Rs.7,000,000/- AE 759139 (WAYANADU) Consolation Prize Rs.8,000/- AA 759139 AB 759139 AC 759139 AD 759139 AF 759139 AG 759139 AH 759139 AJ 759139 AK 759139...
- Advertisment -

Most Popular

- Advertisement -