തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു .6 കോർപറേഷനുകളിൽ 4 എണ്ണത്തിൽ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത് .തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയും കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു .ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റികളിലും യുഡിഎഫ് ആണ് മുന്നിൽ.

തദ്ദേശ തിരഞ്ഞെടുപ്പ് : യുഡിഎഫ് മുന്നേറുന്നു





