Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsലോക്സഭാ തിരഞ്ഞെടുപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പ് : യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഫ് 17 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.എൽ ഡി എഫിന് ആലത്തൂരിൽ മാത്രമാണ് ലീഡ്. തൃശ്ശൂരിലും തിരുവനന്തപുരത്തും എൻ ഡി എ ലീഡ് ചെയ്യുന്നു.

ദേശീയതലത്തിൽ എൻ ഡി എ 304 ,ഇന്ത്യ മുന്നണി 216 ,മറ്റുള്ളവർ 23 എന്നാണ് ലീഡ് നില.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്

ശബരിമല : ശബരിമല പാതയിൽ മരക്കൊമ്പ്  വീണ് തീർഥാടകന് പരുക്ക്. സഞ്ജു (29) എന്ന തീർഥാടകനാണ് തലയ്ക്ക് പരുക്കേറ്റത്. ചന്ദ്രാനന്ദൻ റോഡ് വഴി ഇന്ന് സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ്  ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു....

യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ

ചെന്നൈ : ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ തമിഴ് നാട് പോലീസ് കസ്റ്റഡിയിൽ എടുത്തു .ആലുവയിൽ നിന്ന് ഇന്നലെ രാത്രിയാണ് മിനു മുനീറിനെ ചെന്നൈ...
- Advertisment -

Most Popular

- Advertisement -