Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsബംഗാള്‍ ഉള്‍ക്കടലില്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ 13-ന് വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ച്ച വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത. പതിമൂന്നാം തീയതിയോടെ  വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍- മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ചയ്ക്ക് ശേഷം വീണ്ടും മഴ സജീവമാകാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാൽ  സംസ്ഥാനത്ത് 14 വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. പൊതുവെ മൂടി  അന്തരീക്ഷത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാമവർമ്മരാജയുടെ പരിപാലനച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മവീട്  ഏറ്റെടുത്തു

ആറന്മുള : പ്രായാധിക്യത്താൽ അവശതയിലായ ആറന്മുള പെരിങ്ങോലിൽ കൊട്ടാരത്തിലെ രാമവർമ്മരാജയുടെ പരിപാലനച്ചുമതല കിടങ്ങന്നൂർ കരുണാലയം അമ്മവീട്  ഏറ്റെടുത്തു. 87 വയസുള്ള പി സി രാമവർമ്മരാജാ ഇളയ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അവിവാഹിതരായ സഹോദരങ്ങളും പ്രായാധിക്യത്താൽ...

അമേരിക്കയിൽ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല

ന്യൂഡൽഹി : ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് റിപ്പോർട്ട് .വെള്ളിയാഴ്ച പുറത്തിറക്കിയ സമ്മേളനത്തിൽ പ്രസംഗിക്കുന്നവരുടെ പട്ടികയിൽ മോദിയുടെ പേരില്ല. പ്രഭാഷകരുടെ പുതുക്കിയ താൽക്കാലിക പട്ടിക പ്രകാരം...
- Advertisment -

Most Popular

- Advertisement -