Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം യാർഡിൽ...

കോട്ടയം യാർഡിൽ അറ്റകുറ്റപ്പണികൾ : 16 മുതൽ 21 വരെ ട്രയിൻ ഗതാഗതത്തിൽ നിയന്ത്രണം

കോട്ടയം : കോട്ടയം യാർഡിലെ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 16 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കോട്ടയം നിലമ്പൂർ എക്‌സ്പ്രസ്സ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി.

കോട്ടയം നിലമ്പൂർ ഡെയ്‌ലി എക്സ്പ്രസ്സ് 16,17,19,23,29 തീയതികളിൽ എറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക. കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസുണ്ടായിരിക്കില്ല. 26-ന് മംഗളൂരു തിരുവനന്തപുരം – നോർത്ത് സ്പെഷ്യൽ ട്രെയിൽ 30 മിനിറ്റ് വൈകിയോടും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ചെങ്ങന്നൂർ : നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു .ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ അഞ്ചരയോടെയാണ് അന്ത്യം.വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. രണ്ട് ദിവസം...

ചക്കുളത്ത്കാവിൽ കാർത്തിക സ്തംഭം എരിഞ്ഞടങ്ങി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക സ്തംഭം എരിഞ്ഞടങ്ങി.  ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് പീഠത്തിൽ പ്രതിഷ്ടിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്. സ്തംഭം കത്തിക്കൽ ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ. സി വി ആനന്ദബോസ്...
- Advertisment -

Most Popular

- Advertisement -