Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് തീർത്ഥാടനം...

മകരവിളക്ക് തീർത്ഥാടനം : നെയ്യഭിഷേകത്തിന് തുടക്കമായി

ശബരിമല : മകരവിളക്ക് തീർത്ഥാടനത്തിന് നടതുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് നെയ്യഭിഷേകത്തിന് തുടക്കമായി. പുലർച്ചെ 3.30 മുതൽ 7 വരെയും തുടർന്ന് രാവിലെ 8 മുതൽ 11 വരെയുമാണ് നെയ്യഭിഷേകം നടന്നത്. അയ്യപ്പനുള്ള മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. വഴിപാടിന് ശേഷം ശ്രീകോവിലിൽ നിന്ന് ലഭിക്കുന്ന നെയ്യ് ദിവ്യപ്രസാദമായിട്ടാണ് അയ്യപ്പന്മാർ സ്വീകരിക്കുന്നത്. ജനുവരി 18 വരെയാണ് തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനു അവസരം. ജനുവരി 20 രാവിലെ 6.30ന് നടയടക്കും.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മദ്യനയത്തിൽ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : മദ്യനയവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.എക്സൈസ്, ടൂറിസം മന്ത്രിമാർ പറയുന്നത് കള്ളമാണെന്നും മേയ് 21ന് മദ്യനയത്തിൽ ടൂറിസം വകുപ്പ് സൂം മീറ്റിങ് നടത്തിയിട്ടുണ്ടെന്നും അതിൽ...

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബി വൈദ്യൂതി ഉത്പാദനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം : ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യൂതി ഉത്പാദനം വർദ്ധിപ്പിച്ചു. അടുത്ത  ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍  ഇടുക്കിയടക്കമുള്ള  ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്  വൈദ്യുതോല്‍പാദനം  വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -