Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryമലങ്കര കത്തോലിക്കാ...

മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് ജി സുകുമാരൻനായരെ സന്ദർശിച്ചു

ചങ്ങനാശ്ശേരി: മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് മാർ കുറിലോസ് നായർ സർവീസ് സൊസെറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻനായരെ സന്ദർശിച്ചു.  ജി സുകുമാരൻ നായർ ശസ്ത്രക്രിയക്ക് ശേഷം ചങ്ങനാശേരി എൻ എസ് എസ് ആശുപത്രിയിൽ  വിശ്രമത്തിൽ ഇരിക്കെയാണ് ഡോ.തോമസ് മാർ കുറിലോസ് അദ്ദേഹത്തെ കാണാൻ എത്തിയത്.

കർദിനാൾ ക്ലീമിസ് ബാവായുടെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തെ പ്രതിനിധാനം ചെയ്ത് എത്തിയ കുറിലോസ് തിരുമേനിയെ  ജി സുകുമാരൻനായരും മകൾ  സുജാതയും ചേർന്ന് സ്വീകരിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സമുഹ നന്മയ്ക്കും, മത സൗഹാർദ്ദത്തിനും നൽകുന്ന സംഭാവനകൾ തിരുമേനി ആവർത്തിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി സർവ്വേശ്വരനോട് പ്രാർത്ഥിച്ച് മടങ്ങി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരണം ചുണ്ടൻ പമ്പയിൽ നീരണിഞ്ഞു

തിരുവല്ല: ആഗസ്റ്റ് 10 ന് പുന്നമടയിൽ നടക്കുന്ന ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള പരിശീലന തുഴച്ചിലിനായി ഇര തോട് കടവിൽ നിരണം ചുണ്ടൻ നീരണിഞ്ഞു. ബി.ജെ.പി ദേശീയ സമിതിയംഗം അനുപ് ആന്റണി ഫ്ലാഗ് ഓഫ്...

വായനയുടെ ആകാശം – ഏകദിന ക്യാമ്പ്

തിരുവല്ല :ചാത്തങ്കേരി എസ്എൻഡിപി സ്കൂളിന്റെയും പി എൻ നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 'വായനയുടെ ആകാശം' എന്ന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങര പഞ്ചായത്ത് പ്രസിഡൻറ് എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു....
- Advertisment -

Most Popular

- Advertisement -