Saturday, August 2, 2025
No menu items!

subscribe-youtube-channel

HomeNewsKottayamസിമൻ്റ് കവലയിൽ...

സിമൻ്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക്: പി എസ് സി പരീക്ഷകൾ അടക്കം യാത്ര ചെയ്ത ഉദ്യോഗാർത്ഥികൾ വലഞ്ഞു

കോട്ടയം : എം സി റോഡിൽ സിമൻ്റ് കവലയിൽ വൻ ഗതാഗതക്കുരുക്ക്. പതിവ് ഗതാഗതക്കുരുക്കാണെങ്കിലും പി എസ് സി പരീക്ഷകൾ അടക്കമുള്ള  ഉദ്യോഗാർത്ഥികൾ ഇതോടെ വലഞ്ഞു.  രാവിലെ മുതൽ തുടങ്ങിയ   ഗതാഗതക്കുരുക്ക് തുടരുകയാണ്.

ശനിയാഴ്ച ആയതിനാൽ ലുലു മാളിലേക്ക് വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ എത്തിയതാണ് കാരണം.  നാട്ടകം സിമൻ്റ് കവലയിൽ നിന്നും പാറേച്ചാൽ ബൈപ്പാസിലേയ്ക്ക് വാഹനങ്ങൾ തിരിയുന്നത്  മറ്റൊരു ഗതാഗതക്കുരുക്കിന്  കാരണം. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കശ്മീരിലെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ് : ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മുവിലെ സാംബ ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴു ഭീകരരെ അതിർത്തി സുരക്ഷാ സേന വധിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം....

Kerala Lotteries Results 02-08-2025 Karunya KR-717

1st Prize : ₹1,00,00,000/- KY 354014 (PALAKKAD) Consolation Prize ₹5,000/- KN 354014 KO 354014 KP 354014 KR 354014 KS 354014 KT 354014 KU 354014 KV 354014 KW...
- Advertisment -

Most Popular

- Advertisement -