Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsഎംബിബിഎസ് യൂണിറ്റ്...

എംബിബിഎസ് യൂണിറ്റ് കമ്മിറ്റി

തിരുവല്ല: കെഎസ്‌യു തിരുവല്ല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ എംബിബിഎസ് യൂണിറ്റ് കമ്മിറ്റിക്ക് തുടക്കം. നിയോജകമണ്ഡലം പ്രസിഡണ്ട് ടോണി ഇട്ടി അധ്യക്ഷത വഹിച്ച യോഗം തിരുവല്ല ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി  ബെന്നി സ്കറിയ ഉദ്ഘാടനം നിർവഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് ജോസ് ജോസഫിന് പതാക കൈമാറി, മറ്റ് അംഗങ്ങൾക്ക് മെമ്പർഷിപ്പ് സ്ലിപ് നൽകി. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് യൂണിറ്റ് കമ്മിറ്റി വിപുലപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. അനീറ്റ അന്ന തോമസ്, കാൽവിൻ ജോൺ വിൻസെന്റ്, അൻസൻ എ, നവീൻ വർഗീസ്, അരുൺ ദേവ് സി, ആർദ്ര എസ് അനിൽ, അലീന സോണി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ  നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ...

മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർഥികൾ മരിച്ചു

പാലക്കാട് : മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ മരിച്ചു.റിസ്‌വാന (17),ദീമ മെഹബ (19),ബാദുഷ ( 17) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30ന് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ...
- Advertisment -

Most Popular

- Advertisement -