Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസർക്കാർ കണ്ണാശുപത്രിയിൽ...

സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ് : ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : സർക്കാർ കണ്ണാശുപത്രിയിൽ ചികിത്സാപ്പിഴവ്.ഇടത് കണ്ണിന് നൽകേണ്ട കുത്തിവെപ്പ് വലത് കണ്ണിന് നൽകിയതായാണ് പരാതി. സംഭവത്തിൽ അസി. പ്രൊഫസർ എസ്.എസ്. സുജീഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു .

രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് കണ്ണിന്റെ കാഴ്ചശക്തിക്കു പ്രശ്‌നമുണ്ടായ ബീമാപള്ളി സ്വദേശി അസൂര്‍ ബീവിക്കാണ് ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവയ്പ് വലതുകണ്ണില്‍ എടുത്തത്.ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയശേഷമാണ് കുത്തിവെപ്പ് എടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബി.ജെ.പി റാന്നി നിയോജകമണ്ഡലം അഭിനന്ദൻസഭ സംഘടിപ്പിച്ചു

റാന്നി : ബി.ജെ.പി റാന്നി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദൻസഭ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. മേഖലാ ജനറൽ സെക്രട്ടറി പി.ആർ ഷാജി അദ്ധ്യക്ഷത വഹിച്ചു....

പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം

പത്തനംതിട്ട: പത്തനംതിട്ടയിൽ ഓഗസ്റ്റ് 23 മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ടൗൺ റിംഗ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡ് മുഖ്യകവാടം മുതൽ അബാൻ ജംഗ്ഷൻ വരെയും അബാൻ ജംഗ്ഷൻ മുതൽ മുത്തൂറ്റ് ഹോസ്‌പിറ്റൽ...
- Advertisment -

Most Popular

- Advertisement -