Tuesday, April 29, 2025
No menu items!

subscribe-youtube-channel

HomeNewsഹരിവരാസനം പുരസ്‌കാരം...

ഹരിവരാസനം പുരസ്‌കാരം 14ന് മന്ത്രി വി എൻ വാസവൻ കൈതപ്രത്തിന് സമ്മാനിക്കും

ശബരിമല: സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന ഹരിവരാസനം പുരസ്‌കാരം മകരസംക്രാന്തി ദിനമായ  നാളെ രാവിലെ 10 ന് ശബരിമല സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ  നടക്കുന്ന ചടങ്ങിൽ  കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്  മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കുമെന്ന്  ദേവസ്വം ബോർഡ് പ്രസിഡണ്ട് പി. എസ് പ്രശാന്ത് സന്നിധാനത്ത്  വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പുരസ്കാര ദാന ചടങ്ങിൽ  പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷനാവും. തമിഴ്നാട് ഹിന്ദുമത ധർമ്മ സ്ഥാപന വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു മുഖ്യാതിഥി ആയിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

പത്തനംതിട്ട:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും. 1950 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്‌ക്കേണ്ടത്. ECI <space> (your voter ID) എന്ന് എസ്എംഎസ് അയക്കുക. 15...

താറാവ് കർഷകനെ ആക്രമിച്ചു: മൂന്നു യുവാക്കൾ  അറസ്റ്റിൽ

തിരുവല്ല:  താറാവ് കർഷകനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്, അയൽവാസിയായ പായ്ക്കണ്ടം,ചിറയിൽ പ്രസൂൺ (32), സുഹൃത്തുക്കളായ ചാത്തങ്കരി...
- Advertisment -

Most Popular

- Advertisement -