Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsAdoorമന്ത്രി വി....

മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു

അടൂർ : മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു.അടൂർ നെല്ലിമുകളിൽ വെച്ചാണ് അപകടം. ഗുഡ്സ് ഓട്ടോ അകമ്പടി വാഹനത്തിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീറ്റ് ചോദ്യപ്പേപ്പർ ചോർത്തിയത് ജാർഖണ്ഡിലെ സ്കൂളിൽ നിന്ന്

ന്യൂഡൽഹി : നീറ്റ് യുജി ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള വിദ്യാലയത്തിൽ നിന്നാണെന്ന് സി ബി ഐ കണ്ടെത്തി.ഈ വിദ്യാലയത്തിലെ അധികൃതർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തിയത് .പരീക്ഷാ പേപ്പർ ചോർന്ന...

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം: നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം. ഘോഷയാത്രയിൽ ഉയർത്തിയ കാവിക്കൊടി അക്രമികൾ വലിച്ചുകീറി നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി. രഘുനാഥ്ഗഞ്ചിലെ ഫുൽത്തല...
- Advertisment -

Most Popular

- Advertisement -