Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaന്യൂനപക്ഷ കമ്മീഷന്റെ...

ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ : വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു

ആലപ്പുഴ : സ്വകാര്യ കോളേജ് അനധികൃതമായി തടഞ്ഞു വെച്ച നൂറനാട് ഇടപ്പോൺ സ്വദേശിനിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് തിരികെ ലഭിച്ചു.

ന്യൂനപക്ഷ കമ്മീഷൻ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സിറ്റിംഗിലാണ് പരാതികൾ പരിഗണിച്ചത്. ആലപ്പുഴ തിരുവമ്പാടി സ്വദേശിയ്ക്ക്  വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ പരാതിക്കാരനെ  നേരിൽ കേട്ടതിനുശേഷം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക അടങ്ങുന്ന സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു

ടെൽഅവീവ് : കടൽമാർഗം ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസ്സൻ ഉൾപ്പെടെ  12 പേരുടെ സംഘത്തെ ഇസ്രായേൽ അറസ്റ്റ് ചെയ്തു.പലസ്തീൻ അനുകൂല ചാരിറ്റി...

ഹരിപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

ഹരിപ്പാട് : കരുവാറ്റ ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന ആലപ്പുഴ പൂന്തോപ്പ് വാർഡ് നടുവിലേപറമ്പിൽ സരസ്വതിയമ്മ (72) ആണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു. ഇന്ന്...
- Advertisment -

Most Popular

- Advertisement -